Descriptions
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്ത് പരിധിയിലുള്ള മുരുക്കടിയിൽ 75 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. കുമിളി നഗരത്തിന് സമീപമുള്ള ഈ പ്രോപ്പർട്ടിയിലേക്ക് മുരുക്കടി ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. വിനോദസഞ്ചാരമായ തേക്കടി ഈ പ്രോപ്പർട്ടിയുടെ അടുത്ത് തന്നെയാണ്. പ്രധാന റോഡ് വശത്തായി തന്നെയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് (Road side frontage). ഏകദേശം 1150 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ ഒറ്റനില വീട്ടിൽ 3 കിടപ്പുമുറികളുണ്ട്. വീടിന്റെ തറ ടൈൽസ് (Tiles) പാകിയതാണ്. പ്ലോട്ടിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ, ശുദ്ധജല സൗകര്യം തുടങ്ങിയ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. വീടിന് ചുറ്റുഭാഗങ്ങളിലും ഏലം മറ്റു ഫലവൃക്ഷങ്ങൾ ധാരാളം ഉണ്ട്. താമസ ആവശ്യങ്ങൾക്കോ, കൃഷിക്കോ അല്ലെങ്കിൽ ടൂറിസം സാധ്യതകൾ മുൻനിർത്തിയുള്ള പ്രോജക്ടുകൾക്കോ ഏറെ അനുയോജ്യമായ ഈ വീടും 75 സെന്റ് സ്ഥലവും ഉൾപ്പെടെ ആകെ 1 കോടി 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9656199688.